ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ അഞ്ചു മണ്ടത്തരങ്ങൾ

സ്ത്രീവിരുദ്ധ പരാമർശങ്ങളും മണ്ടത്തരങ്ങളും മോഹൻ ഭാഗവതിൽ നിന്നുമുണ്ടാകുന്നത് ആദ്യമായല്ല. വിവിധ കാലങ്ങളിൽ വിവിധ തരത്തിലുള്ള ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്...