ഇത് ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ പറ്റിയ സമയം: പ്രധാനമന്ത്രി

കൊവിഡിനെ നമ്മുടെ രാജ്യം നേരിട്ടതിനെക്കുറിച്ച് ഗവേഷണവും ഡോക്യുമെന്ററിയും തയ്യാറാക്കണമെന്നും മോദി പറഞ്ഞു.