സുരാജിന്റെ നായികയായി മഞ്ജു എത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് സംവിധായകന്‍

പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍.എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന