കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാൽ ഇതും ഇതിനപ്പുറവും നടക്കും; മമ്മൂട്ടിയുടെ വൺ ന്റെ കിടിലൻ ട്രെയിലർ കാണാം

സന്തോഷ് വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്.