ഹസനെ യുഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാറ്റണം; എഐസിസി നേതൃത്വത്തിന് കത്ത്

ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.