ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം; താമര യഥാര്‍ത്ഥ മാറ്റം കൊണ്ടുവരും: പ്രധാനമന്ത്രി

രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപപെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം.