നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ കലാപകാരി; കാത്തിരിക്കുന്നത് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി: മമത ബാനര്‍ജി

ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം.ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല