കര്‍ണാടകക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപിയുടെ കുതിരകച്ചവടം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയിൽ ചേരുന്നു

അടുത്തുതന്നെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും.