കുനിയിൽ ഇരട്ടക്കൊല:പി.കെ ബഷീർ എം.എൽ.എ പ്രതിപ്പട്ടികയിൽ

മലപ്പുറം:അരീക്കോട് കുനിയില്‍ നടുപ്പാട്ടില്‍ കൊലക്കേസ് പ്രതികളായ സഹോദരങ്ങൾ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഏറനാട് എം.എല്‍.എ. പി.കെ ബഷീറിനെ ആറാം പ്രതിയാക്കി