ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട പകുതിയിലേറെ ബിജെപി എംഎൽഎമാരും ​ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികള്‍

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയിച്ച 213 എംഎല്‍എമാരിൽ 43 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

നിന്‍റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും; കെ കുഞ്ഞിരാമന്‍ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്

ഇതില്‍ കുഞ്ഞിരാമൻ എംഎൽഎയുടെ പേരെടുത്ത് പറഞ്ഞാണ് നിന്നെ ഞങ്ങൾ തീർത്തീടും എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.

ഇറങ്ങി ഓടിയിട്ടില്ല, ആരുമില്ലാത്ത കമ്മ്യുണിസ്റ്റു കുടുംബത്തെ സഹായിക്കുവാൻ പോയതാണ്: പിടി തോമസ്

താൻ പോയത് നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായാണെന്നും അദ്ദേഹം പറഞ്ഞു...

തോന്നുമ്പോൾ തോന്നുമ്പോൾ രാജിവയ്ക്കാനും മത്സരിക്കാനും പറ്റില്ല: എംപി സ്ഥാനം രാജിവച്ച് വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന ആവശ്യം തള്ളിയതാണ് കെ മുരളീധരൻ്റെ രാജിയ്ക്ക് പിന്നിലെ കാരണമെന്നു സൂചനകൾ

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസിന് ഉളളിലെ പൊട്ടിത്തെറി പടരുന്നത്...

രാജ്യത്ത് നൂറിലേറെ ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികൾ; രാഷ്ട്രീയക്കാർക്കെതിരായി 4,442 ക്രിമിനൽ കേസുകൾ

174 കേസുകൾ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി.

Page 1 of 51 2 3 4 5