ദേശീയ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങി കോൺഗ്രസ് സ്ഥാനാർത്ഥി എം കെ രാഘവൻ

ഓപ്പറേഷൻ ഭാരത് വർഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിംഗ് ഓപ്പറേഷനിലാണ്‌ എം കെ രാഘവൻ കുടുങ്ങിയത്

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം : എം.കെ. രാഘവന്‍ എം.പി.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു ട്രേഡ്‌ യൂണിയനുകളേയും കൂടെ നിര്‍ത്തി ഐ.എന്‍.ടി.യു.സി. ശക്തമായ നിലപാടെടുക്കണമെന്ന്‌ എം.കെ. രാഘവന്‍ എം.പി. പറഞ്ഞു.