ഡിഎംകെയിൽ ജനാധിപത്യമില്ല എന്ന് അഴഗിരി

ഏകപക്ഷീയമാണ് പാര്‍ട്ടി തന്നെ പുറത്താക്കിയതെന്ന് എം.കെ അഴഗിരി.പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പാര്‍ട്ടി അധ്യക്ഷനെ ചിലര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും അഴഗിരി പറഞ്ഞു.കഴിഞ്ഞ ദിവസമാണു

കരുണാനിധിയുടെ മകൻ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി

കരുണാനിധിയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി.സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പോരു മൂർച്ചിച്ചതിനെ തുടർന്നാണു അഴഗിരിയെ പാർട്ടിയിൽ