പെയ്‌സിന് ആശ്വാസമായി മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം

ലണ്ടന്‍ ഒളിമ്പിക്‌സിലേക്കുള്ള ടീം സെലക്ഷന്റെ പേരില്‍ നിറം മങ്ങി നിന്ന ലിയാണ്ടര്‍ പെയ്‌സിന് വിംബിള്‍ഡണില്‍ മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം.