മിഥില മോഹനെ വെടിവച്ചയാളെ തിരിച്ചറിഞ്ഞു

അബ്‌കാരി മിഥിലമോഹനെ വധിക്കാന്‍ കൊച്ചിയിലെത്തിയ സംഘത്തില്‍പ്പെട്ടയാളെ ക്രൈംബ്രാഞ്ച്‌ തിരിച്ചറിഞ്ഞു.തമിഴ്‌നാട്‌ സ്വദേശിയായ പിടികിട്ടാപ്പുളളി ഷാര്‍പ്പ് ഷൂട്ടറായ തേവര്‍ എന്ന മോഹന്‍ റാവുവാണ്‌