കൂടത്തിലെ ദുരൂഹമരണ കേസുകൾ വഴിത്തിരിവിലേക്ക്: നിർണ്ണായക കണ്ടെത്തലുമായി ക്രെെബ്രാഞ്ച്

ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത