കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണം; അന്വേഷണം ഉറ്റ ബന്ധുവായ യുവതിയിലേക്ക്

പോലീസിന്റെ അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചതായാണ് വിവരം.

ബാലഭാസ്ക്കറിന്റെ മരണം സാധാരണ മരണമല്ലെന്ന് കണ്ടാല്‍ അറിയാം, ബാലു മരിച്ചപ്പോള്‍ അവരുടെ മുഖത്ത് ദുഃഖം കണ്ടില്ല: അമ്മാവന്‍ ശശികുമാര്‍

ബാലഭാസ്കർ മരിക്കുന്നതിനു മുന്‍പ് എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശന്‍ തമ്പി അടക്കമുള്ളവര്‍ മരണശേഷം ഒന്നും അന്വേഷിച്ചിട്ടില്ല.