എന്നെകൊണ്ട് ഇത് നടക്കില്ല; ഫോട്ടോഷൂട്ടിനിടയിലെ അബദ്ധങ്ങൾ പങ്കുവെച്ച് എസ്തർ

എന്റെ നിലവിലെ ഏറ്റവും അവസാനത്തെ ഫോട്ടോഷൂട്ടിൽ നിന്ന്. ഇത് അവസാനിച്ചപ്പോഴേക്കും ഞാൻ തീർത്തും അവശയായി തീർന്നിരുന്നു.