രണ്ടാം ദിവസം പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 46.4 കോടി രൂപ; മിഷൻ മംഗള്‍ സൂപ്പര്‍ ഹിറ്റിലേക്ക്

ഇതുവരെയുള്ളതില്‍ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.