തപ്‌സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടിയും

തെലുങ്കിലെ സിനിമ ഇന്‍ഡസ്ട്രി തന്നെ അറസ്റ്റ് ചെയ്തു എന്നായിരുന്നു താരം ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍എഴുതിയത്.