ആലത്തൂരിൽ നിന്നും കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കോയമ്പത്തൂരിൽ കണ്ടെത്തി

കുട്ടികൾ പാലക്കാട് നിന്നും ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്.

ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ മിസ്സിംഗ് ; കവര്‍ ഫോട്ടോയുമായി ഔട്ട്‌ലുക്ക് മാഗസിന്‍

അതിന് താഴെയായി പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രായം- 7 വയസ്സ് കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്ന് ചേർത്തിരിക്കുന്നു.

ഉ​ത്ത​രാ​ഖ​ണ്ഡ് പ്രളയം; കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കാന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം

കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു.

പി വി അന്‍വർ എംഎൽഎയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

അവസാന ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭയുടെ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

59 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി

വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Page 1 of 21 2