ഓരോ മിറാഷ് പോർ വിമാനങ്ങളോടൊപ്പം ഡ്യൂപ് വിമാനവും പറന്നുയർന്നു; വഴിതിരിഞ്ഞു പറന്ന ഡ്യൂപിൻ്റെ കൂടെ പാക് റഡാറുകളും പോയി: അബദ്ധം മനസ്സിലായപ്പോൾ ഭീകരകേന്ദ്രങ്ങൾ ചാമ്പലായിക്കഴിഞ്ഞിരുന്നു

ഒ​​​രു ​ഡ​​​സ​​​ൻ മി​​​റാ​​​ഷു​​​ക​​​ളും വേ​​​റേ കു​​​റേ വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​റ​​​ന്നു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ചു​​​രു​​​ക്കം എ​​​ണ്ണ​​​മേ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കും പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലേ​​​ക്കും പോ​​​യു​​​ള്ളൂ. മറ്റുള്ള

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് പാകിസ്ഥാൻ്റെ ആകാശത്ത് പറന്നു; കൂടെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഡ്രോണുകളും

മിറാഷ് പോര്‍വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഡ്രോണുകളും ആക്രമണത്തില്‍ പങ്കെടുത്തു....