മന്ത്രി കെ.രാജു വിത്തെറിഞ്ഞ് ഉദ്ഘാടനം നിര്‍വ്വഹിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായ പാടശേഖരത്തിലെ നെല്ല് കൊയ്യാനെത്തിയത് അന്യസംസ്ഥാന തൊഴിലാളികള്‍

മാഞ്ഞൂര്‍:പഞ്ചായത്തിലെ മാങ്ങാച്ചിറ പാടശേഖരത്തിലെ ഏഴര ഏക്കറിലെ വിളഞ്ഞ നെല്ല് കൊയ്യാനെത്തിയത് ബംഗാളികള്‍.600 രൂപ ദിവസക്കൂലിയില്‍ പിറവം പളളിപ്പടിയില്‍നിന്നാണ് അന്യസംസ്ഥാന തൊഴിലാളികളെ