“ന്യൂനപക്ഷ ഏകീകരണം പരാജയത്തിന് കാരണം” ;സിപിഎം നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കൊപ്പം പ്രവര്‍ത്തിക്കില്ല: പുന്നല ശ്രീകുമാർ

ന്യൂനപക്ഷ ഏകീകരണമാണ് പരാജയ കാരണം എന്ന നിലപാടാണ് സിപിഎം തുടരുന്നതെങ്കിൽ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ല.