മുഖ്യമന്ത്രിക്കു മറുപടി പറയുന്നില്ല; കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകും: കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടി സ്വാഭാവികമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

മുന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടി സ്വാഭാവികമാണെന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറില്‍