ദേശീയ പൗരത്വ പട്ടിക: വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തകള്‍: വിദേശ കാര്യമന്ത്രാലയം

അസമിലുള്ള പൗരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് രാജ്യം അസം കരാര്‍ ഒപ്പിട്ടതെന്നും രവീഷ്‌കുമാര്‍ വ്യക്തമാക്കി.