18 നും 45 നും വയസുവരെയുള്ളവർക്ക് വാക്സിനെടുക്കാൻ സ്വകാര്യ കേന്ദ്രങ്ങൾ മാത്രം; വിവാദമായപ്പോൾ ട്വീറ്റ് മുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്ത് 18-നും 45-നുമിടയിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷനെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രഖ്യാപനം വിവാദമായപ്പോൾ ത്തെ