ഏഴ് ഇന്ത്യക്കാരെ ലിബിയയിൽ തട്ടിക്കൊണ്ടുപോയി; സംഭവം നാട്ടിലേക്ക്​ മടങ്ങാൻ വിമാനത്താവളത്തിലേക്ക്​ പോകുമ്പോൾ

പൗരന്മാരെ കണ്ടെത്താനും അവരെ തടവിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,”-ശ്രീവാസ്തവ പറഞ്ഞു