
ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും
ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും
തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങള്‍തുടങ്ങാനും സർക്കാർ തീരുമാനിച്ചു.
സർക്കാർ തീരുമാനമായ വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.
ഗവര്‍ണറെ കണ്ട് 50 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടതിനെ അംഗീകരിച്ചാണ് നടപടി.
മന്ത്രിസഭ നടത്തുന്ന പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ രാജിവെച്ചതെന്ന് സർക്കാർ വക്താവ്
ഇന്ന് രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു.
മോദിക്ക് ശേഷം മന്ത്രിസഭയിലെ രണ്ടാമനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.