സിപിഐയില്‍ മന്ത്രിമാരാകാനുളള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനവും കഷണ്ടിയും; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ വി പി സജീന്ദ്രന്‍

കുന്നത്തുനാട്ടില്‍ വിവാദമായ 15 ഏക്കര്‍ നികത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പരാമർശം