മുസ്ലീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം ഇല്ല: മുഖ്യമന്ത്രി

മുസ്സീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം  അനുവദിക്കുകയില്ലെന്നും  സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ  അറിയിച്ചു. 

ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം നാളെ കെ.പി.സി.സി ചര്‍ച്ച ചെയ്യും: രമേശ് ചെന്നിത്തല

ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം നാളെ നടക്കുന്ന  കെ.പി.സി.സി നേതൃയോഗത്തിലും രാഷ്ട്രകാര്യ സമിതിയോഗത്തിലും ചര്‍ച്ചചെയ്യുമെന്ന്  പാര്‍ട്ടി പ്രസിഡന്റ്  രമേശ് ചെന്നിത്തല.  നെയ്യാറ്റിന്‍കരയിലെ 

കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേരള

ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെ മടക്കയാത്ര വിവാദമായി

ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗൂലിയോ മരിയ തെര്‍സിയുടെ കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രയും വിവാദമായി. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയുടെ ജനറല്‍ ഡിക്ലറേഷന്‍ റിപ്പോര്‍ട്ട്

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവം ദു:ഖകരമെന്ന് ഇറ്റാലിയന്‍ മന്ത്രി

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ദു:ഖകരമാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റഫന്‍ ഡി മിസ്തൂറ

പാല്‍ക്ഷാമത്തിനു പരിഹാരം കാണാന്‍ നായ്ക്കള്‍ക്കു പകരം പശുവിനെ വളര്‍ത്തിയാല്‍മതി: മന്ത്രി

മലയാളികള്‍ ലക്ഷങ്ങള്‍ മുടക്കി നായ്ക്കളെ വളര്‍ത്തുന്നതിനു പകരം പശുവിനെ വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ പാല്‍ ക്ഷാമം പരിഹരിക്കാനാവുമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍.

ജേക്കബ് കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

Page 5 of 5 1 2 3 4 5