സ്‌കൂൾ തുറക്കൽ: വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമല്ല: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിൽ ഉണർവ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു