സാമൂഹിക അകലം പാലിക്കാൻ മടികാണിക്കുന്ന മനുഷ്യർക്ക് മാതൃകയായി കുരങ്ങൻമാർ

ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുരുങ്ങന്മാര്‍ക്ക് തണ്ണിമത്തനും വാഴപ്പഴവുമായി എത്തിയ യുവാവിന്‍റെ മുന്നില്‍ ഇരിക്കുന്ന കുരുങ്ങന്മാരാണ് ചിത്രത്തിലുള്ളത്. രണ്ട് നിരകളിലായി സാമൂഹിക