ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മന്ത്രിയെ വീട്ടുതടങ്കലിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീരുന്ന ഫെബ്രുവരി 21 വരെ മന്ത്രിയുടെ വീട് പോലീസ് നിയന്ത്രണത്തിലായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പോലീസിന് നിര്‍ദേശം നല്‍കി.