
കേരളത്തിൽ ഇന്ന് 6356 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 6380; 30 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എന്നാല്‍, പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു.
എന്നാല്‍ സണ്‍ഡേ സംവാദിലെ മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനനെതിരെയുള്ള വിമർശനമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വ്യത്തങ്ങൾ പിന്നീട് വിശദമാക്കുകയുമുണ്ടായി.
സരിത്തിനും സന്ദീപ് നായര്‍ക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോള്‍ മന്ത്രിപുത്രനടക്കമുള്ളവര്‍ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണെന്നും സ്വപ്ന പറഞ്ഞു...
അഴിമതിയ്ക്കെതിരെ ഞാൻ കുരിശുയുദ്ധമാണ് നടത്തുന്നത്. 4000-ലധികം ഉദ്യോഗസ്ഥർക്ക് നോട്ടീസ് കൊടുത്തു. ഇതിൽ 250-ലധികം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ഇവരിൽ രജിസ്ട്രേഷൻ വകുപ്പിലെ
ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി
മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും പിടി തോമസ് കത്തിൽ വ്യക്തമാക്കുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നടത്തിയ മാതൃക ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ സുധാകര്‍ പറഞ്ഞതായി ശൈലജ ടീച്ചർ
രാജ്യമാകെ സമ്പദ്വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴുമെന്നും ധനമന്ത്രി ഫേസ്ബുക്കിൽ എഴുതി.
തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ രജിത് കുമാർ എന്ന വ്യക്തിയെ സ്വീകരിക്കാനാണ് ഇത്രയും ആളുകൾ എത്തിയത്