ഓട്ടോ മിനിമം ചാർജ്; യാത്ര ചെയ്യാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയായി നിലനിര്‍ത്താന്‍ തീരുമാനം

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാനായി കമ്മീഷനെ നിയോഗിക്കുമെന്ന് വകുപ്പ് അറിയിച്ചിരുന്നു