മിനിമം ബാലന്‍സ് നിബന്ധനയും എസ്എംഎസ് ചാര്‍ജും പിന്‍വലിച്ച് എസ്ബിഐ

അതേപോലെ തന്നെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു.