മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി യുഎഇ; സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനും വിലക്ക്

ചരക്കുകൾക്ക് പകരം യാത്രക്കാരെ കയറ്റുകൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും.