കൊവിഡിനെ പേടി; സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം തേടി അംബാനിയും അദാനിയും ഉൾപ്പടെ ശതകോടീശ്വരന്മാര്‍

ഗുജറാത്തിലെ ജാംനഗറില്‍ അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ വ്യവസായി അദാനി

ലോകത്തെ മറ്റുള്ള ഏറ്റവും വലിയ ശതകോടീശ്വരന്‍മാരേക്കാള്‍ കൂടുതല്‍ സമ്പത്ത് അദാനി ഈ വര്‍ഷം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെത്തിയ ഒബാമയെ കാണാന്‍ ക്യുവില്‍ നില്‍ക്കുന്നവരെ നമുക്ക് എണ്ണിയെടുക്കാവുന്നതേയുള്ളു; പക്ഷേ അവര്‍ കൈവശം വെച്ചിരിക്കുന്നതോ രാജ്യത്തിന്റെ ആറില്‍ ഒന്ന് സമ്പത്തും

പിടിഐയുടെ ഫോട്ടോഗ്രാഫറാണ് ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ കാണാന്‍ ക്ഷമയോടെ ക്യു നില്‍ക്കുന്ന ഇന്ത്യന്‍ ശതകോടീശ്വരമാരുടെ ചിത്രം പകര്‍ത്തിയത്.