കേരളത്തിലെ പാല്‍ ക്ഷാമം; തമിഴ്നാട്ടില്‍ നിന്നും ദിനംപ്രതി ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ എത്തിക്കാന്‍ മില്‍മ

കൂടുതൽ വില നൽകി പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലുംകേരളത്തിൽ വില വര്‍ദ്ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍