കോൺഗ്രസ് മഹാരാഷ്ട്ര പിസിസി പ്രസിഡന്‍റ് മിലിന്ദ് ദിയോറ രാജിവെച്ചു; ലക്‌ഷ്യം ‘അധ്യക്ഷ’പദവി?

ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ഇതുവരെ രാഹുലിന് പിന്‍ഗാമിയായി ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.