കോടതിക്ക് എന്ത് ചെയ്യാനാകും?; സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്ന തൊഴിലാളികളെ തടയാനാകില്ലെന്ന് സുപ്രീം കോടതി

നടക്കുന്നവഴി റെയില്‍വെ ട്രാക്കില്‍ ആളുകള്‍ കിടക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും സുപ്രീം കോടതി

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകണം: എ.​കെ.​ആ​ന്‍റ​ണി കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ല്‍​കി

പ്ര​വാ​സി​ക​ള്‍​ക്ക് മ​ട​ങ്ങാ​നാ​യി കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ത്തി​ല്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു...

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ജോലി: വെബ് പോർട്ടലുമായി ബിജെപി കേരളാ ഘടകം

പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മലയാളികളുടെ യോഗ്യതയും പ്രവൃത്തിപരിചയവും മറ്റ് വിവരങ്ങളും അതത് സംസ്ഥാനങ്ങളിലെ കമ്പനികൾക്കും ബിജെപി ഒരുക്കുന്ന പൊതുപോർട്ടലിനും കൈമാറും...

ഗൾഫ് സ്വപ്നങ്ങൾ വാടിക്കൊഴിയുന്നു: യുഎഇയിൽ തൊഴിൽ നഷ്ടപ്പെട്ടത് 61,009 പേർക്ക്, വിസാ കാലാവധി കഴിഞ്ഞവർ വേറേ

രോഗം ഒരു വശത്ത് പടർന്നു പിടിക്കുമ്പോൾ മറുവശത്ത് ജോലിയില്ലാതാകുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു...

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികൾക്ക് പാസ് നൽകുന്നത് നിർത്തി: പാസ് ലഭിച്ചവർ 43000 പേർ

അതായത് 43000 പേരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതു വരെയാണ് പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ നടപടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ പാസുകള്‍

കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ കേരളം തട്ടിയെടുക്കുന്നു, മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രൻ

വിവിധ സംസ്ഥാനങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനപ്രകാരമാണ് കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കിയയക്കുന്നത്...

150 കിലോമീറ്ററോളം നടന്ന 12കാരിക്ക്​ ദാരുണാന്ത്യം; മരണം വീടണയാൻ 14 കി.മീ മാത്രം ശേഷിക്കെ

ഒടുവിൽ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക്.ജാംലോമിന് നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇലക്ട്രോലൈറ്റ്

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മുംബെെയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ലാത്തിച്ചാർജ്ജ്

ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു....

Page 2 of 3 1 2 3