റണ്‍വേയില്‍നിന്ന് പറന്നുയരുന്നതിനിടെ യുദ്ധവിമാനം മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടിച്ചു

അപകട സമയത്ത് സമീപം ഉണ്ടായിരുന്ന മറ്റ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.