മിഡിൽ ക്ലാസ് മെലഡീസ്; നസ്രിയയുടെ ‘അപര’ വര്‍ഷ ബൊലമ്മയുടെ ചിത്രം 20 ന് എത്തും

പ്രശസ്ത നടൻ വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ ആനന്ദ് നായകനാകുന്ന മിഡിൽ ക്ലാസ് മെലഡീസ് എന്ന ചിത്രത്തിലാണ് വർഷ നായികയായെത്തുന്നത്.