എസ്എന്‍ഡിപിയിൽ മൈക്രോഫൈനാന്‍സ്ഉൾപ്പെടെ 12.5 കോടിയുടെ തട്ടിപ്പ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്

എന്നാൽ തട്ടിപ്പില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി തങ്ങള്‍ക്കറിയില്ലെന്നും പരാതിക്കാർ