ഷൂമി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മൈക്കിള്‍ ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

സ്‌കീയിംഗിനിടെ തലയ്ക്ക് പരിക്കേറ്റ് മൂന്നുമാസമായി അബോധാവസ്ഥയില്‍ കിടക്കുന്ന ഇതിഹാസ ഫോര്‍മുല വണ്‍ നായകന്‍ മൈക്കിള്‍ ഷൂമാക്കര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്.