മൈക്കിള്‍ ജാക്‌സന്റെ പ്രേതത്തെ കണ്ടുവെന്ന് അയല്‍വാസികള്‍

മൂന്നുവര്‍ഷംമുമ്പ് അന്തരിച്ച പ്രശസ്ത പോപ്ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ പ്രേതത്തെ തങ്ങള്‍ ഈയിടെയായി കാണുന്നുണെ്ടന്ന അവകാശവാദവുമായി അയല്‍വാസികള്‍ രംഗത്ത്. ലോസ്ആഞ്ചലസിലെ ബെവര്‍ലിഹില്‍സിലുള്ള