കുമ്പസാരം ഇനി മെെക്കിലൂടെ: മെെക്ക് വിശ്വാസിക്കും റിസീവർ പുരോഹിതനും

ചെലവ് കുറഞ്ഞ രീതിയില്‍ നിലവിലുള്ള കുമ്പസാരക്കൂടുകളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെഡ്‌സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന ഈ സംവിധാനം...