കൊവിഡ് രൂക്ഷമാകുന്നു; മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാടും ലോക്ക് ഡൗണ്‍ നീട്ടി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. മെട്രോ റെയില്‍, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും തുറക്കില്ല എന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

പ്രധാനമന്ത്രിക്ക് നന്ദി, ജനക്ഷേമം ഉറപ്പ് വരുത്തുന്നതിനായി സുസ്ഥിരമായൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കും: അജിത്‌ പവാര്‍

ബിജെപി നയിക്കുന്ന മന്ത്രിസഭയിൽ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.