അന്ന് കാണാതായ മലേഷ്യന്‍ വിമാനത്തിലെ ഡ്യൂട്ടി അവസാന നിമിഷം കൈമാറി ഭാര്യ രക്ഷപ്പെട്ടു; ഇന്ന് തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിലെ ഡ്യുട്ടി അവസാന നിമിഷം ഏറ്റെടുത്ത് ഭര്‍ത്താവ് മരണപ്പെട്ടു.

ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലലംപൂരിലേക്ക് പോകുന്ന വഴിയില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിലെ ഡ്യൂട്ടി സഹപ്രവര്‍ത്തകനുമായി അവസാന നിമിഷം മാറ്റിയെടുത്ത ഭര്‍ത്താവ് വിമാനത്തോടൊപ്പം