ബി.ജെ.പിയില്‍ തലയില്‍ ആള്‍താമസമുള്ള നേതാക്കളില്ലാത്തതാണ് ഏഷ്യാനെറ്റ് ബഹിഷ്‌കരണത്ിന് കാരണമെന്ന് എം.ജി രാധാകൃഷ്ണന്‍

തലയില്‍ ആള്‍ത്താമസമുള്ള നേതാക്കള്‍ ബി.ജെ.പിയിലില്ല, അതുകൊണ്ടാണ് ബഹിഷ്‌കരണമെന്ന് പ്രശ്‌സ്ത പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍. ബഹിഷ്‌കനണത്തിന് വിധേയമായ ഏഷ്യാനെറ്റ് ബി.ജെ.പിയോട് ആഭിമുഖ്യം